Light mode
Dark mode
പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം
നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു എൻ.എം വിജയൻ
പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്
തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്
ഇന്ന് പുലർച്ചെയായിരുന്നു അല്ലിയുടെ മൃതദേഹം മകന് പ്രദീപ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്
ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, എആർ റഹ്മാൻ, മോഹൻലാൽ തുടങ്ങിയവർ പോസ്റ്റുകൾ പങ്കുവെച്ചു
ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ആറുപേർ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന
ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്, ഉജ്ജ്വല് ഭുയാന് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി
മരിച്ചവർ അൽജിബ്രാൻ കുടുംബത്തിലെ അംഗങ്ങളാണ്
വില്ലൂന്നി സ്വദേശി നിത്യയാണ് മരിച്ചത്
തിങ്കളാഴ്ച ഉച്ചക്കാണ് അപകടം
മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്.
മൂന്നുമാസം മുമ്പാണ് പാലോട് സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്
മരിച്ച രേവതിയുടെ മകന് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്
നവീൻ ബാബുവിന്റെ കുടുംബത്തോട് നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് സർക്കാർ
ബൈക്ക് യാത്രക്കാരായ നവീൻ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്
യുപി സ്വദേശിയായ സൃഷ്ടി തുലിയാണ് മുംബൈയിൽ മരിച്ചത്.