- Home
- delhi highcourt
India
22 July 2021 3:25 PM GMT
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം: ഡല്‍ഹി ഹൈക്കോടതി
2020 മാര്‍ച്ച് 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നഗരത്തിലെ പാവപ്പെട്ടവര്‍ അവരുടെ ഭൂവുടമകള്‍ക്ക് നല്‍കാനുള്ള വാടക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്.