Light mode
Dark mode
ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്
പ്രതികളിലൊരാളായ വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
ലഹരി കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടി
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിയുടെ ശരീരത്തിൽ 20 ഓളം മുറിവുകളുണ്ടായിരുന്നു
അവസാനമായി കാണാനെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്
| ഫോട്ടോ സ്റ്റോറി
പാര്‍ലമെന്റ് അതിക്രമത്തിൽ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യംചെയ്തേക്കാമെന്നാണ് സൂചന
പ്രതി കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
പൊലീസ് ഉത്തരവിനെതിരെ പാർലമെന്റ് അംഗം ഡാനിഷ് അലി, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവ് ഖാസിം റസൂൽ ഇല്യാസ് എന്നിവർ രംഗത്തെത്തി
എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ആസിം ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി.പി.എം നേതാവ് ബൃന്ദ കാരാട്ട് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്
ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് താക്കുർത്തയെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് വൈകീട്ട് ആറുവരെയാണ് ചോദ്യം ചെയ്തത്.
മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജി20ക്കെതിരെ കഴിഞ്ഞ ദിവസം സുർജിത് ഭവനിൽ സംഘടിപ്പിച്ച വി20 പരിപാടി പൊലീസ് തടഞ്ഞിരുന്നു
ഗതാഗത തടസ്സങ്ങൾ ഉൾപ്പടെയുണ്ടാകുമെന്നും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ നൽകിയില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം
കനത്ത പൊലീസ് സന്നാഹമാണ് സുർജിത് ഭവന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ബ്രിജ് ഭൂഷണെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്ര അന്വേഷണം സാധ്യമാവില്ലെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.
"തെളിവെടുപ്പ് സമയത്ത് ബ്രിജ്ഭൂഷൺ സ്ഥലത്ത് ഇല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്, എന്നാൽ ഓഫീസിൻ്റെ സമീപത്തുള്ള ഔദ്യോഗിക വസതിയിൽ ബ്രിജ്ഭൂഷൺ ഉണ്ടായിരുന്നു"
ഗുസ്തിതാരം സാക്ഷി മാലിക് ഇന്നലെ റെയിൽവേ ജോലിയിൽ തിരിച്ചുകയറിയിരുന്നു