Light mode
Dark mode
കാക്കനാട്, കിഴക്കമ്പലം സ്വദേശികളായ ഉണ്ണികൃഷ്ണന്, ജിതിന് രാജേന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്
വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെയായിരുന്നു 80കാരൻ കുഴഞ്ഞുവീണ് മരിച്ചത്.
ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ വാല് ഭാഗം തറയിലിടിച്ച സംഭവത്തിലാണ് നടപടി
ഒരു ബസിലെത്തിയവർ കയറും മുമ്പ് വിമാനം പറക്കുകയായിരുന്നു. ബോർഡിംഗ് പാസ് സ്വീകരിക്കുകയും ചെക്ക്ഡ് ഇൻ ചെയ്യുകയും ചെയ്ത യാത്രക്കാരെ ഉപേക്ഷിച്ചാണ് വിമാനം പോയത്
ടിക്കറ്റുകൾ താഴ്ന്ന ക്ലാസിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകും
ഡൽഹി ഇൻറനാഷണൽ ഇന്ദിരാഗാന്ധി എയർപോർട്ടിന്റെ രണ്ടാം ടെർമിനലിലാണ് സംഭവം
തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്നാണ് നടപടി
പതിനെട്ടു ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാര്‍ അഭിമുഖത്തിന് പോയത്
ബംഗളൂരു, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിൽ നടന്ന വ്യത്യസ്തമായ സംഭവങ്ങളിലാണ് പിഴ നൽകേണ്ടത്
മുന്നറിയിപ്പിനുശേഷവും നിർദേശം പാലിച്ചില്ലെങ്കിൽ വിമാനയാത്രയ്ക്ക് വിലക്കുള്ള 'നോ ഫ്ളയിങ്' പട്ടികയിൽ ഇവരെ ഉൾപ്പെടുത്തുകയും പിഴ ഈടാക്കുകയും ചെയ്യാനും ഉത്തരവുണ്ട്
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്
300നും 350നും ഇടയിൽ വിമാനങ്ങൾ ഇക്കാലയളവിൽ കുവൈത്തിലേക്കും പുറത്തേക്കും സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ
പൈലറ്റുമാർ തൃപ്തികരമായ രീതിയിൽ പരിശീലനം പൂർത്തിയാക്കണമെന്ന് ഡിജിസിഎ
ഫെബ്രുവരി 23 ബുധനാഴ്ച മുതൽ കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഈ മൂന്നു പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കേണ്ടതില്ലെന്നു ഡി.ജി.സി.എ അറിയിച്ചു
രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കോ നിയന്ത്രണം ബാധകമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
അഫ്ഗാനിസ്താനിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാൻ സർക്കാർ ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ കത്തയച്ചു.
കരിപ്പൂര്‍ വിമാനാപകടത്തിന്റെ പേരിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് തടഞ്ഞത്
അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ) അറിയിച്ചു