Light mode
Dark mode
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വ്യാപകമായി ഉപയോഗിച്ചിരുന്ന പാരഡി ഗാനമാണിത്
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്
പേരില്ലാത്ത പരാതിയാണെങ്കിൽ പോലും അതിന്റെ ഗൗരവം പരിഗണിച്ച് ഡിജിപിക്ക് അയച്ചുകൊടുത്തെന്ന് കെ. മുരളീധരൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരേയും പ്രതി ചേർത്തേക്കും.
കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറാണ് പരാതി നൽകിയത്
പൊലീസ് സ്റ്റേഷനുകളിലെ മർദനത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ നടപടി ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു
മർദന ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തിൽ പറയുന്നു
ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി
ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
റവാഡക്കെതിരെ കൊലക്കേസെടുക്കണം എന്നായിരുന്നു 1995ൽ പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടത്
സിപിഎം നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി
മാധ്യമപ്രവര്ത്തകന് എന്ന വ്യാജേനയാണ് ഡിജിപിക്ക് മുന്നില്‍ എത്തിയത്
Ravada A Chandrasekhar appointed new police chief | Out Of Focus
കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും എംവി ജയരാജന് പറഞ്ഞു
പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി
പി.ജയരാജൻ എതിർപ്പല്ല പറഞ്ഞതെന്നും എം.വി ഗോവിന്ദൻ
പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്
നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്
കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു റവാഡ ചന്ദ്രശേഖർ
യുപിഎസ്സി തയ്യാറാക്കിയ മൂന്നംഗ പട്ടിക മറികടക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.