ഡിഫ്തീരിയ മരണം:ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം മലപ്പുറത്തേക്ക്
വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ്.മലപ്പുറം ജില്ലയിലെ ഡിഫ്ത്തീരിയ മരണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം ഇന്നും നാളെയും ജില്ല...