Light mode
Dark mode
കേസിൽ അജ്മൽ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.
സംഭവത്തിൽ ഡോക്ടർ, പുരുഷ നഴ്സ്, വാർഡ് ബോയ് എന്നിവരാണ് പിടിയിലായത്.
Kolkata doctor's rape-murder case | Out Of Focus
ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം ആണ് സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ രോഗിയുടെ ജീവൻ രക്ഷിച്ചത്.
വെള്ളറട സ്വദേശി ഡേവിഡിന്റെ മകൾ ബ്ലെസ്സി ഏഞ്ചലിനെയാണ് അടിയന്തരമായി വൃക്ക മാറ്റിവെക്കലിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ സൂപ്രണ്ടിനുൾപ്പെടെ നൽകിയ മൊഴിയാണ് ഡോക്ടർ പൊലീസിനോടും ആവർത്തിച്ചത്.
രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ ആരോപിച്ചു
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ ആരോഗ്യവകുപ്പ് മേധാവി
പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ യുവതിയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിലാണ് നടപടി
വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെ ശിക്ഷിച്ചത് കഴിഞ്ഞദിവസം
ആലുവ രാജഗിരി ആശുപത്രിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റായ ഡോ.അബിയുടെ സമയോചിതമായ ഇടപെടലാണ് യാത്രികന് തുണയായത്
സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ.ഷഹാനയാണ് മരിച്ചത്
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയാണ് മരിച്ചത്.
സ്ത്രീകൾക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ (വാസക്ടമി)യാണ് ഡോക്ടർ പാതിവഴിയിൽ ഉപേക്ഷിച്ചത്.
കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെൻഡ് ചെയ്തത്
പുഴയിലേക്ക് മുങ്ങിത്താഴ്ന്ന കാർ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്
പൊലീസ് നിർദേശിക്കാതെ ലഹരി പരിശോധന നടത്താൻ ഡോക്ടർക്ക് അധികാരമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്
കോടതി നിർദേശത്തെത്തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു
കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനല്ല ഉത്തരവെന്നും കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും കോടതി