Light mode
Dark mode
രണ്ടു വാർഡുകളിൽ മാത്രം ഇരട്ടവോട്ടുള്ള ഇരുന്നൂറോളം പേരുണ്ടെന്നാണ് കണ്ടെത്തൽ
ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന് അറിയിച്ചു
വ്യാജ വോട്ടറെന്ന പേരിൽ അപമാനിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്.
140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.
പട്ടികക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സഹോദരങ്ങളുടെ തീരുമാനം.
ഒരു വർഷം മുമ്പ് മരിച്ച ധർമജന്റെ പേരിലാണ് ഇരട്ടവോട്ട്
ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു
പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം.
''ഇരട്ടവോട്ടുകൾ പരിശോധിക്കാനുളള ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾക്കാണ്, ചെന്നിത്തലക്ക് കൂടിയാണ്''
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.
ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത
ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, പിണറായി വിജയന്, കുമാരസ്വാമി എന്നിവര്‍ കെജ്രിവാളിന്റെ വീട്ടിലെത്തി ഐക്യദാര്‍ഡ്യമറിയിച്ചു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലെഫ്റ്റനെന്റ് ഗവര്‍ണര്‍ക്കെതിരെ...