മയക്കുമരുന്ന് വിതരണവും ഉപഭോഗവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളും
മയക്കുമരുന്ന് വിതരണവും ഉപഭോഗവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്തി ഷെയ്ഖ് തലാൽ അൽ ഖാലിദ്.കഴിഞ്ഞ ദിവസം കുബ്ബാര്‍ ദ്വീപില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയ ...