Light mode
Dark mode
ദുബൈ മർകസിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പതാക ഉയർത്തി. ഐ.സി.എഫ് ദുബൈ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം സന്ദേശം നൽകി....