Light mode
Dark mode
സാമ്പത്തിക ഇടപാടുകൾ, പണപ്പിരിവ്, കള്ളപ്പണ ഇടപാടുകൾ എന്നിവയെപ്പറ്റിയും ഇഡി അന്വേഷിക്കും
ED issued summons to CM Pinarayi's son | Out Of Focus
ഫെമ നിയമലംഘനം, കള്ളപ്പണ ഇടപാട്, ഹവാലാ ഇടപാടുകൾ എന്നിവ നടന്നിട്ടുണ്ട് എന്നാണ് ഇഡി വാദം
സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
കസ്റ്റംസിൽ നിന്ന് ജിഎസ്ടി വകുപ്പും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്
കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്
സിപിഐഎം മലപ്പുറം നെടുവ ലോക്കൽ കമ്മിറ്റി അംഗം എ.പി മുജീബാണ് പരാതി നൽകിയത്
ഭൂമി വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
ഫാഷന് ഗോള്ഡിന്റെ പേരില് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്
വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ സംശയാസ്പദമായ വിദേശ ധനസഹായം ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്
ബുര്വാന് നിയമസഭാ മണ്ഡലത്തില് നിന്നുള്ള എംഎല്എയായ ജിബന് കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാന് ശ്രമിച്ചത്
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും
ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
ഇഡി നല്കിയ അപ്പീല് തള്ളിയാണ് സുപ്രീം കോടതി വിമര്ശനം
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഫയൽ ചെയ്ത അഞ്ച് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടി
എൻസിബിയിൽ നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങൾ തേടി
ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി
താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്