- Home
- Eight-lane Salem-Chennai green...

India
26 Jun 2018 6:45 AM IST
സേലം-ചെന്നൈ പുതിയ എട്ടുവരി പാത: പ്രതിഷേധം ശക്തമാക്കി കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും
ഏറ്റെടുക്കേണ്ടി വരുന്നത് കൃഷിയിടവും വനവും ഉള്‍പ്പെടെ 2560 ഹെക്ടര്‍ ഭൂമി; നടപടികളുമായി മുന്നോട്ട് പോവാനുറച്ച് സര്‍ക്കാര്‍; എന്ത് വിലകൊടുത്തും ഭൂമി ഏറ്റെടുക്കല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍

