സ്വര്‍ണ്ണം മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ മരിച്ച നിലയില്‍
ഇന്ന് നാല് മണിക്ക് മുമ്പ് സ്വര്‍ണ്ണമോ അല്ലെങ്കില്‍ എട്ട് ലക്ഷം രൂപയോ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞാണ് സുനില്‍കുമാറിനെ വിട്ടയച്ചത്. പണം തിരികെ നല്‍കേണ്ട സമയം ആയപ്പോള്‍ ഇയാളും ഭാര്യ രേഷ്മയും...