Light mode
Dark mode
ആദ്യപ്രദർശനം തിരുവനന്തപുരം ആർടെക് മാളിലെ തിയറ്ററിൽ നടന്നു
ചിത്രത്തിനെതിരെയുള്ള പ്രചാരണം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടുന്നു
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹരജി നൽകിയത്
മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നുമില്ല
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയിൽ നോട്ടീസ് നൽകി
കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടക്കുന്നത്
മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു
മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന മേജർ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരൻ രംഗത്തെത്തി
വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നു. ഇങ്ങനെയാണോ രാഷ്ട്രീയം വളർത്തേണ്ടതെന്നും മല്ലിക
കേന്ദ്ര സെൻസർ ബോർഡാണ് റീ-എഡിറ്റിന് നിര്‍ദേശം നൽകിയതെന്നാണ് സൂചന
പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല
സത്യം ഏത് കത്രികയെക്കാളും വലുതാണ്