ഖത്തറിലെ മലയാളി സംരംഭകരെ ആദരിക്കാനൊരുങ്ങി കേരള എന്റര്‍പ്രണേഴ്സ് ക്ലബ്
ഖത്തറിലെ മലയാളി സംരംഭകരെ കേരള എന്റര്‍പ്രണേഴ്സ് ക്ലബ് അവാര്‍ഡ് നല്കി ആദരിക്കാനൊരുങ്ങുന്നു. നോമിനേഷനിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. മൈക്രോ, സ്മാള്‍, മീഡിയം എന്നീ കാറ്റഗറികളായാണ്...