Light mode
Dark mode
കാക്കനാട് സ്വദേശിനിയെ അക്കൗണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു
റെയിൽപാളം മുറിച്ചുകടക്കാൻ ഗുഡ്സ് ട്രെയിന് മുകളിൽ കയറിപ്പോഴാണ് ഷോക്കേറ്റത്.
വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് പ്രതിഷേധിക്കുന്നത്.
നെട്ടൂർ സ്വദേശി മോളി ആന്റണിക്കാണ് പൊള്ളലേറ്റത്.
ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ടി നിക്സനെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
പല്ലേലിമറ്റം സ്വദേശി രാധാകൃഷ്ണനെ രാമമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്
എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
ആലുവ എടയാർ ജംഗ്ഷനിൽ മീൻ കച്ചവടം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശി മസൂദിൽ വിശ്വാസിനാണ് മർദ്ദനമേറ്റത്
പി.വി ലാജുവാണ് സി.പി.ഐയിൽ ചേർന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് കേസെടുത്തത്
40 അടി നീളത്തിൽ ഒരുക്കിയ ചിത്രമതിൽ കാണാൻ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്
മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഡ്രൈവർ ബിജു മാത്യുവാണ് പിടിയാലായത്
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു
കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
ഈ വർഷം ഡെങ്കി ബാധിച്ച 1238 പേരിൽ 875 കേസുകളും റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്
മലബാറിന് പുറത്ത് ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി ഓഫീസ് പോലും തുറക്കാത്ത സ്ഥിതിയാണ്.
ഈമാസം ഇതുവരെ 282 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം പെരുമ്പാവൂർ റൂട്ടിലെ നങ്ങേലിപ്പടിയിലാണ് അപകടമുണ്ടായത്
കൃത്യമായ കാരണങ്ങൾ ഇല്ലാതെ അവധിക്കാല ക്ലാസുകൾ തടയാനാവില്ലെന്ന് ഹൈക്കോടതി