Light mode
Dark mode
ബിരുദദാന സമ്മേളനത്തിൽ സിഐസി സ്ഥാപനങ്ങളില്‍ പഠനം പൂർത്തിയാക്കിയ 1,200ഓളം വാഫി-വഫിയ്യ പണ്ഡിതർ സനദ് സ്വീകരിക്കും
എറണാകുളം എടയാറിലെ ക്രഷര്‍ യൂനിറ്റില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം
അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയിലിടിക്കുകയായിരുന്നു
വീടുകളിൽ പ്രത്യേക സംഘത്തിന്റെ പരിശോധന. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമം
സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനം കണക്കിലെടുത്താണു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്
കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക
പൂണിത്തുറയിലെ നിരവധി സഖാക്കൾക്ക് മർദനമേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്നും ഇനി അത് ആവർത്തിച്ചാൽ വിവരമറിയും എന്നും മോഹനൻ
പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപമാണ് കാർ 15 അടിയോളം താഴ്ചയുള്ള കിണറിൽ വീണത്
പാര്‍ട്ടി പ്രവർത്തകർ തമ്മിൽ സംഘട്ടനമുണ്ടായതിന് പിന്നാലെയാണ് തീരുമാനം
തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സഞ്ചരിച്ചവരാണ് പരിക്കേറ്റ വയോധികനെ റോഡില്‍ ഉപേക്ഷിച്ചത്
ബസിന്റെ മുൻ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച പ്രതി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു
സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു
ഹൃദ്രോഗിയായ മുരളി വീട്ടിൽ ഒറ്റയ്ക്കാണു താമസം
മയ്യിത്ത് നമസ്കാരം ഇടപ്പള്ളി ജുമാ മസ്ജിദിൽ
ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയില്‍ നടക്കും
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന
കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്
ശോചനീയാവസ്ഥ പഠിക്കാൻ ഐഐടി സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി
കേടായ ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോ കയർ കെട്ടി വലിച്ചുകൊണ്ടുപോവുമ്പോൾ യു- ടേണിൽ വച്ചായിരുന്നു സംഭവം.