Light mode
Dark mode
പശ്ചിമേഷ്യയിൽ യൂറോപ്യൻ യൂണിയൻ നടത്തുന്ന മാനുഷിക ഇടപെടലുകളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു
The ruling of the European Court of Justice marks the end of a decade-long legal dispute between the tech giant and the EU Commission.
സ്വതന്ത്ര ഫലസ്തീൻ രാജ്യം ഇസ്രായേലിന് ഗുണകരമാകുമെന്ന് വൈറ്റ് ഹൗസ്
ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് നിർദേശം.
റെവല്യൂഷനറി ഗാർഡിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്താൻ ബുധനാഴ്ചയാണ് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടത്.
'ലോകത്തിലെ 36 രാജ്യങ്ങളുമായി ഷെങ്കൻ വിസ കരാറുകൾ യൂറോപ്യൻ യൂണിയന് ഉണ്ട്'
കുവൈത്ത് ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കോടതി തീരുമാനങ്ങളിൽ കൈകടത്താറില്ലെന്നും വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലം അബ്ദുല്ല അൽ ജാബർ അൽ സബാ വ്യക്തമാക്കി.
വമ്പന്‍ ഭൂരിപക്ഷത്തിലാണ് നിയമം പാസാക്കിയത്. 602 എംപിമാർ നിയമത്തെ അനുകൂലിച്ചപ്പോൾ എതിര്‍ത്തത് 13 പേർ
യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ യൂറോപ്യൻ യൂണിയൻ ഓഫീസ് പ്രവർത്തനമാരംഭിച്ചു.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ ഓഫീസ് ഉദ്ഘാടനം ചെയ്തു....
കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വിസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. യൂറോപ്യന്‍ കമ്മീഷന്‍ ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം പൂര്‍ണമായ ...
ഖത്തറിലെ തൊഴില്‍ പരിഷ്‌കാരങ്ങളെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂനിയന്‍ പുറത്തിറക്കിയ മനുഷ്യാവകാശവും ജനാധിപത്യും എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ഖത്തറിനെ...
'റഷ്യയ്ക്ക് മുന്നിൽ എല്ലാ തുറമുഖങ്ങളും അടയ്ക്കുക, ഊർജ വിഭവങ്ങൾ നിഷേധിക്കുക, യുക്രൈനിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിക്കുക' സെലൻസ്‌കി ആവശ്യപ്പെട്ടു
കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂട് കൂടാനുള്ള കാരണം
പണം താലിബാൻ സർക്കാറിന് നേരിട്ട് നൽകില്ല, പകരം സന്നദ്ധസംഘടനകൾ വഴി പദ്ധതി പൂർത്തീകരിക്കും
ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കാനും മറ്റും ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരം തീരുമാനം എടുക്കുന്നത്
എന്നാല്‍, രാഷ്ട്രീയ, മതചിഹ്നങ്ങള്‍ക്കു തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ഉത്തരവിലുണ്ട്
ഇതോടെ ഇത്രയും രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയാകും.
സംഭവത്തിൽ യൂറോപ്യൻ യൂണിയന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും സിറിയൻ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകുമെന്ന് വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്. രാത്രി പന്ത്രണ്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും.ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് സംബന്ധിച്ച ഹിതപരിശോധന...