- Home
- farmer suicide
Kerala
29 May 2018 6:10 AM
നട്ടുപിടിപ്പിച്ച മരങ്ങള്‍ പോലും വെട്ടിവില്‍ക്കാന്‍ അനുമതിയില്ല; കര്‍ഷകനും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭാര്യയുടെ ചികില്‍സക്കും മക്കളെ സ്കൂളിലയക്കുന്നതിനും വേണ്ട പണത്തിന് വില്ലീസ് മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.സ്വന്തം ഭൂമിയില്‍ നിന്ന് മരം...