ഒരേ ചോരയല്ലേ എന്തിന് വിവേചനം? ദലിതരെ അണിനിരത്തി 30കാരന്
ഭീം ആര്‍മി ഭാരത് ഏക്താ മിഷന് എന്ന സംഘടന രൂപീകരിച്ചു. ഇന്ന് സഹരന്‍പൂരിലെ ദലിത് മുന്നേറ്റത്തെ മുന്നില്‍ നിന്നു നയിക്കുകയാണ് 30കാരനായ ചന്ദ്രശേഖര്ആറ് വര്‍ഷം മുന്‍പ് രോഗബാധിതനായ അച്ഛന് ആശുപത്രിയില്‍...