- Home
- fever
Kerala
27 April 2018 9:01 PM GMT
ആലപ്പുഴയിൽ മഴക്കാല രോഗങ്ങളെ നേരിടാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയാകുന്നു
ഡോക്ടർമാരുടേതടക്കം നിരവധി ഒഴിവുകളാണ് ജില്ലയിലുള്ളത്. മരുന്ന് വിതരണം ആരംഭിച്ചെങ്കിലും അടിയന്തിര സാഹചര്യം നേരിടാനുള്ള സംരംഭം ആരംഭിച്ചിട്ടില്ല.മഴക്കാലത്ത് പനിക്കാരുടെ എണ്ണം വർധിക്കുന്ന ആലപ്പുഴ ജില്ലയിൽ...