Light mode
Dark mode
പഞ്ചായത്ത് തലത്തിലടക്കം സഹകരണ മേഖലയിലേക്ക് കടന്നുകയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലപരിഷ്കരണം ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനും ബജറ്റില്‍ നീക്കിയിരിപ്പ് ഉണ്ടാകും.
ഉത്തരവിനെതിരെ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ഉൾപ്പെടെ രംഗത്തുവന്നിരുന്നു.
കേരള ചരിത്രത്തില്‍ തന്നെയല്ല, ഇന്ത്യയില്‍ തന്നെ ഇത്തരമൊരു നീക്കം ഉണ്ടോ എന്നറിയില്ല.
കേന്ദ്രം പണം തന്നില്ലെങ്കിൽ കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടാകും
ഷാഫി പറമ്പിൽ എം.എൽ.എയാണ് സഭയില്‍ നോട്ടീസ് നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
കരാര്‍ പ്രകാരം കുടിയൊഴിപ്പിക്കുന്ന 11 പേരും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ