Light mode
Dark mode
അബ്ഷർ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ലൈസൻസ് പുതുക്കാവുന്നതാണ്
പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് പരിഹാരം കണ്ടതെന്ന് മന്ത്രി എം.ബി രാജേഷ്
ചട്ട ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും
സർവീസ് നടത്താൻ ആവശ്യമായ സ്പെയർ പാർട്സുകൾ നൽകാതിരുന്നത് ഉപഭോക്തൃ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ
പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും
മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെ കർശന നിയമ നടപടിയാണ് ആരോഗ്യ മന്ത്രാലയം കൈകൊണ്ടത്
എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്വേഡുകൾ സൂക്ഷിച്ചതിനാണ് നടപടി
50,000 ദിർഹമാണ് പിഴയിട്ടത്
500 മുതൽ 900 റിയാൽ വരെയായിരിക്കും പിഴ
പിഴ ഇളവിനായി ആനംസ്റ്റി സെൻററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
ഈ മാസം 30നകം പിഴ ഒടുക്കണമെന്നാണ് ഉത്തരവിലെ നിർദേശം.
സെപ്റ്റംബർ 15ന് നിയമം പ്രാബല്യത്തിൽ
നവംബർ 30 വരെ ഇളവോടുകൂടി പിഴയടയ്ക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി
കഴിഞ്ഞ മൂന്നു വർഷത്തിനിടെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്
സൗദി കോംപറ്റീഷൻ അതോറിറ്റിയുടേതാണ് നടപടി
രാമനെയും സീതയെയും ഹിന്ദുമതത്തെയും അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
പൂട്ടുപൊളിച്ച നിലയിൽ കണ്ടെത്തിയ ബാഗുകളുടെ ഭാരം പരിശോധിച്ചപ്പോൾ 43 കിലോഗ്രാമിൽ നിന്ന് 39.2 ആയി കുറഞ്ഞിരുന്നു
രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തതതിനാണ് 5 വിദ്യാർഥികളോട് അധികൃതരുടെ പ്രതികാര നടപടി
റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി തീവ്ര പ്രചാരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ
397 റെസിഡൻഷ്യൽ വിലാസങ്ങൾ ഡിലീറ്റ് ചെയ്തു