- Home
- food items
Kuwait
12 Feb 2025 12:24 PM
'നമ്മുടെ മെനുവിൽ വേണ്ട'; കുവൈത്തിൽ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ്...