- Home
- gaza
World
30 Dec 2024 4:15 PM GMT
'ഞാൻ എന്റെ ആശുപത്രി വിടില്ല..'; ഇസ്രായേലിന് കീഴ്പ്പെടുത്താനാകാത്ത മനോവീര്യം, ഡോ.ഹുസാം അബൂ സഫിയയുടെ അവസാന ഫോട്ടോ പുറത്ത്
ഫലസ്തീനികളുടെ മനോധൈര്യവും വംശഹത്യ നടത്തുന്നവരുടെ ദൗർബല്യവും ഒറ്റ ചിത്രത്തിൽ കാണാം.. വൈറ്റ് കോട്ടിട്ട് തകർന്നടിഞ്ഞ കെട്ടിടാവാശിഷ്ടങ്ങൾക്കിടയിലൂടെ തല ഉയർത്തിപ്പിടിച്ചിച്ച് നടക്കുകയാണ് ഒരു മനുഷ്യൻ..
World
23 Dec 2024 1:30 PM GMT
പോളിയോ കുടിച്ച് മടങ്ങി, ഇസ്രായേൽ ബോംബിൽ അറ്റുപോയ കുഞ്ഞിക്കാലുകൾ; മുറിവുണങ്ങാതെ ഗസ്സ
ഹനാൻ അൽ ദഖിക്ക് മൂന്ന് വയസ്സാണ് പ്രായം, ഇളയവളായ മിസ്കിന് രണ്ടുവയസ് തികഞ്ഞിട്ടില്ല. പോളിയോ എടുത്ത് വീട്ടിലേക്ക് മടങ്ങി ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വീടിന് മേലേക്ക് ഇസ്രായേലിന്റെ ബോംബ് വീഴുന്നത്
World
17 Dec 2024 12:41 PM GMT
റീമിന്റെ 'പ്രാണന്റെ പ്രാണനും' ഇനിയില്ല; ലോകത്തിന്റെ നൊമ്പരക്കാഴ്ചയായി മാറിയ ഖാലിദ് നബ്ഹാൻ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു
ജീവനറ്റ് കിടക്കുന്ന റീമിനെ ഇരുകരങ്ങളിലും കോരിയെടുത്ത് താലോലിക്കുകയും ശരീരത്തിലുടനീളം ചുടുചുംബനം നൽകുകയും ചെയ്യുന്ന ഖാലിദിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ലോകത്തിന്റെ നോവായി മാറിയിരുന്നു