ജിഎമ്മിന്റെ ഡ്രൈവർലെസ് കാർ അപകടത്തിൽപ്പെട്ടു; മുഴുവൻ കാറുകളും തിരിച്ചുവിളിച്ച് കമ്പനി
എതിരെ വരുന്ന വാഹനത്തിന്റെ വേഗതയും ദിശയും മനസിലാക്കുന്നതിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് വാഹനം അപകടത്തിൽ പെടുമെന്ന് കരുതി സ്വയം പെട്ടെന്ന് സഡൻ ബ്രേക്കിട്ട് ഇടത്തോട്ട് തിരിക്കുകയായിരുന്നു.