Light mode
Dark mode
ആകെ 104 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
സർക്കാർ പ്രതിനിധിയായി പങ്കെടുത്തത് ചീഫ് സെക്രട്ടറി
രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്കൂള് അധികൃതരുടെ നിര്ദേശം
ഡിസംബർ 17നാണ് ആഘോഷ പരിപാടികൾ
"കോടതി വിധി ലംഘിച്ച് ഗവർണർ സർവകലാശാല പ്രവർത്തനങ്ങൾ താറുമാറാക്കുന്നു"; എം.വി ഗോവിന്ദൻ
കോടതി വിധിയുടെ ലംഘനമാണ് ഗവർണർ നടത്തിയതെന്നും നിയമപരമായി നേരിടുമെന്നും സിപിഎം സെക്രട്ടേറിയറ്റ്
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോക്ടർ കെ.ശിവപ്രസാദിന് താൽക്കാലിക ചുമതല
കോടതി വിധി കാറ്റിൽ പറത്തി ആർഎസ്എസിന് ഇഷ്ടമുള്ളവരെ മാത്രം സർവകലാശാലയിൽ നിയമിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവർക്കും മാറ്റം ഉണ്ടായേക്കും
ഭരണപരമായ കാര്യങ്ങളിൽ ഔദ്യോഗികതലത്തിൽ സർക്കാരും രാഷ്ട്രീയതലത്തിൽ സിപിഎമ്മും മറുപടി നൽകും.
വരുംദിവസങ്ങൾ രാജ്ഭവനിൽനിന്ന് ഇ-മെയിൽ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും.
വ്യക്തിപരമായ കാര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജ്ഭവൻ അറിയിച്ചു.
മുഖ്യമന്ത്രി വിവരങ്ങൾ നൽകാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തീരുമാനിച്ചത്
മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Governor Arif Mohammed Khan vs CM Pinarayi Vijayan | Out Of Focus
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു പരാമർശം നടത്തിയത്.
മലപ്പുറം പരാമർശത്തിൽ ഗവർണർ രൂക്ഷമായ ഭാഷയിലയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം
സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചുവെക്കാനാകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശനം
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്തയാളെ അറിയാമെന്നും അത് പിന്നീട് പറയാമെന്നും അൻവർ മാധ്യമങ്ങളോട്
രാജ്യത്തോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്