Light mode
Dark mode
ടിറ്റോ പി തങ്കച്ചൻ രചന നിർവഹിച്ച ത്രീഡി മോഷൻ ഗാനം ഡബ്സി, ജാഫർ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്
ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിയ ട്രെയിലർ തിങ്ക് മ്യൂസിക്കാണ് പുറത്തിറക്കിയത്
അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകർന്നിരിക്കുന്നത്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി ഒരുക്കിയ ചിത്രം മുഹഷിൻ ആണ് സംവിധാനം ചെയ്യുന്നത്
ഷൈന്‍ മികച്ച നടനാണെങ്കിലും അടിയിലെ അഭിനയം അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു
മഹാനടി, അർജ്ജുൻ റെഡ്ഡി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കാനയിൽ വിതരണം ചെയ്ത എസ് ഒറിജിനൽസിന്റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം
നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയം പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്
പരിയേറും പെരുമാള്‍, ഇരണ്ടും ഉലകപോരിന്‍ കഡൈസി ഗുണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റൈറ്റര്‍