Light mode
Dark mode
വെളളരിക്കയിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവയും 95% വെള്ളവും അടങ്ങിയിട്ടുണ്ട്.
2017 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്ത് വിട്ടത്
പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് വർക്ക് ഔട്ട് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പൊതുവെ പറയാറ്
ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന പഴമാണ് പപ്പായ.
20 നും 50 നും ഇടയിൽ പ്രായമുള്ള 766,000 യുഎസ് പൗരന്മാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ ശേഖരിച്ചത്
മുട്ട അമിതമായി കഴിക്കുന്നത് ഹൃദ്രോഗത്തിനും ശരീരഭാരം വർധിക്കാനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും.
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം എന്ന് പറയുന്നത്.
25 ശതമാനം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്കും പുറം വേദന രോഗലക്ഷണങ്ങളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമിതമായി വെളളം കുടിച്ചാൽ അതിനു ദൂഷ്യവശങ്ങളും ഉണ്ട്.
ഫൈബ്രോമയാൾജിയയുമായി ജീവിക്കുന്നത് ശാരീരികമായും വൈകാരികമായും വെല്ലുവിളി നിറഞ്ഞതാണ്.
നഖം കടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ധാതുക്കൾ ഡാർക്ക് ചോക്ലേറ്റിലും അടങ്ങിയിട്ടുണ്ട്.
തലച്ചോറിലെ ശ്ലേഷ്മഗ്രന്ഥി അഥവാ പിറ്റ്യൂറ്ററി ഗ്ലാന്‍ഡില്‍ വന്ന മുഴയാണ് ഇതിലേക്ക് നയിച്ചത്.
നാം കുളിക്കുന്ന സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് വണ്ണം കൂടുന്നതും മുടി കൊഴിയുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്.
കൂടുതൽ രോഗപ്രതിരോധശേഷി ആവശ്യമുള്ള സമയം കൂടിയാണിത്
ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികം എരിവുള്ള ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
ഒന്നു മനസ്സുവച്ചാൽ ഇതെല്ലാം എല്ലാവര്ക്കും ചെയ്യാവുന്നതേയുള്ളൂ
പൊതുവെ ഡെസ്ക് ജോലി ചെയ്യുന്നവർ അമിതമായി മൗസ് ഉപയോഗിക്കാറുണ്ട്. ഇത് പല ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.
ബീഫ് കഴിച്ചാലുള്ള ആറ് ഗുണങ്ങൾ