Light mode
Dark mode
മലപ്പുറം മഞ്ചേരിയിൽവെച്ചാണ് അപകടമുണ്ടായത്.
മോദിയുടെ ഒന്നാം മന്ത്രിസഭയിലും നഡ്ഡയായിരുന്നു ആരോഗ്യമന്ത്രി
വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയവണിന് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു
കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു
സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു
റെയ്സനിൽ നടന്ന ആഘോഷത്തിനിടെയാണ് ചൗധരി കുഴഞ്ഞു വീണത്, സ്പീക്കർ മൗഗഞ്ചിലും
അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം ആരംഭിക്കാനാണ് അതിജീവിതയുടെ തീരുമാനം
ഇത് വിവാദമാക്കേണ്ട വിഷയമല്ല. മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
ജനിച്ച് ആദ്യഘട്ടത്തിൽ നൽകേണ്ട വാക്സിന് പകരം ആറാഴ്ച കഴിഞ്ഞ് നൽകേണ്ട വാക്സിനാണ് കുഞ്ഞിന് നൽകിയത്
കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി
മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്
നിലവിൽ നബ ദാസിനെ എയർആംബുലൻസിൽ ഭുവനേശ്വറിലേക്ക് കൊണ്ട്പോകുകയാണ്
ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം
ആരോഗ്യ മന്ത്രിയുടെ ഇടപെടലിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്
മെഡിക്കൽ സൗകര്യങ്ങൾ വളരെ പുരോഗമിച്ചതാണെന്നും സങ്കീർണ്ണമായ കേസുകളിൽപോലും ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു
വാക്സീൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി ആരോപണം ഉയർന്നത്
മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടക്കാനിരിക്കെയാണ് സർക്കാർ ആശുപത്രികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ രാത്രി തേജസ്വി യാദവ് ഇറങ്ങിയത്
നിപ ബാധിതര്‍ക്ക് കൈത്താങ്ങായി നിന്നതിനാല്‍ അക്കാരണം കൊണ്ടുതന്നെ പലരും ഒറ്റപ്പെടുത്തിയെന്നും ജാബിര്‍