Light mode
Dark mode
ശരീരത്തിൽ മുഴ, ഞരമ്പിൽ അമിത കൊഴുപ്പ്
ഈ വീഴ്ച നാടകത്തിന്റെ ഭാഗമാണെന്നാണ് വേദിയിലുണ്ടായിരുന്നവർ ആദ്യം കരുതിയത്.
അമ്മയുടെ സമീപം കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോൺ കൈയിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.
സഹപാഠികൾ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
സമീപകാലത്തായി രാജ്യത്ത് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബ്രോസ്റ്റ് കടയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു
തൃക്കരിപ്പൂരിലെ പുലിക്കോടൻ വിജയൻ ആണ് മരിച്ചത്
ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ ആണ് മരിച്ചത്
പുതിയ ചിത്രത്തിന്റെ ഷൂട്ടിന് പിന്നാലെ വീട്ടിലെത്തിയ നടൻ കുഴഞ്ഞു വീഴുകയായിരുന്നു
പ്രായ-ലിംഗ ഭേദമന്യേ ഉണ്ടാകുന്ന ഒരു രോഗമായി ഹൃദയാഘാതം മാറിക്കഴിഞ്ഞു. ഇന്ത്യയിൽ ഹൃദയാഘാതം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർധിച്ചുവരികയാണ്.
മഴയത്ത് വീണു കിടന്ന മയ്യനാട് സ്വദേശി രാജശേഖരനാണ് പള്ളിത്തോട്ടം പൊലീസ് രക്ഷകരായത്
വീട്ടിലുണ്ടായ വഴക്കിനു പിന്നാലെ സ്വന്തം തോക്കെടുത്തു ഭാര്യയ്ക്കുനേരെ നിറയൊഴിക്കുകയായിരുന്നു ദിലീപ്
സലാല: തൃശൂർ പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) സലാലയിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മുപ്പത് വർഷമായി സലാലയിൽ സ്വകാര്യ...
1993ൽ പുറത്തിറങ്ങിയ ഗന്ധർവത്തിലൂടെയാണ് കസാൻ ഖാൻ മലയാളികൾക്ക് പരിചിതനാകുന്നത്.
കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചു
കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനില് സുജിത് ജോസഫ് ആണ് മരിച്ചത്
പകൽ സമയത്ത് ഉറക്കം വരുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
12 മലയാളികളാണ് കഴിഞ്ഞ വർഷം മാത്രം അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
റിപ്പബ്ലിക് ദിന പരിപാടിയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു