Light mode
Dark mode
ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്ന് കോടതി
അടിയന്തര സാമ്പത്തിക ആവശ്യങ്ങളുടെ വിശദാംശങ്ങൾ കോടതി ആരാഞ്ഞു
മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു
വയനാട് പുനർധിവാസത്തിന് കൂടുതൽ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി
പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു
ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ അൽപനേരം ദിലീപ് ശ്രീകോവിലിനു മുമ്പിൽ നിന്നത് കാരണം ക്യൂ തടസ്സപ്പെട്ടു എന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്
പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും, നവീൻ ബാബുവിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നു എന്നുമാണ് കുടുംബത്തിൻറെ ആരോപണം
അന്വേഷണം അവസാന ഘട്ടത്തിലെന്നും ഉടൻ കുറ്റപത്രം നൽകുമെന്നും ഇഡി കോടതിയെ അറിയിച്ചു
മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി
മാർഗനിർദേശങ്ങളിൽ ലംഘനമുണ്ടായാൽ നിസാരമായി കാണില്ലെന്നും കോടതി
ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് വിലയിരുത്തിയാണ് കോടതി ഇടപെടൽ.
ഭർത്താവിനോ ഭാര്യക്കോ പരസ്പരം ഏതെങ്കിലും ജോലി ഏറ്റെടുക്കാനോ ഉപേക്ഷിക്കാനോ നിർബന്ധിക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി.
ഹരജി നൽകിയത് കവർച്ചാ കേസിലെ അൻപതാം സാക്ഷി
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്
2013ലെ വഖഫ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.
സ്വകാര്യ ബസുടമകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ഒത്തുകളിച്ചെന്നാരോപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയൻ രംഗത്തെത്തി
സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹരജി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്
ജൂനിയർ പൊലീസ് ഉദ്യോഗസ്ഥൻമാരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി