Light mode
Dark mode
സുന്നി ടൈഗർ ഫോഴ്സിനെയും ചേകന്നൂർ മൗലവി വധത്തെയും ഓർമിപ്പിച്ചാണ് കാന്തപുരത്തെ പുകഴ്ത്തിയതിന് ശ്രീധരൻ പിള്ളക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയിരിക്കുന്നത്
വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള അൻവറിനെ മുഖവിലക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സ്വാഗതാർഹമാണെന്നും ആര്.വി ബാബു
2000 വർഷത്തെ പഴക്കമുണ്ട് ഭാരത കത്തോലിക്ക സഭക്ക്. പാലയൂരിൽ അന്ന് മുതൽ ക്രിസ്ത്യൻ മതം ഉണ്ടെന്നും ബിഷപ്പ്
മാർച്ച് കാരണം പ്രശ്നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ്
വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമായ്ച്ച് കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശശികല ടീച്ചർ
മൻസിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നു
ഡിസംബർ 16ന് നിരോധനം ലംഘിച്ച് നീലിമല വഴി സന്നിധാനത്ത് എത്തുമെന്ന് ഹിന്ദുഐക്യവേദി വർക്കിങ് പ്രസിഡൻറ് വൽസൻ തില്ലങ്കേരി