- Home
- home
UAE
23 Aug 2023 1:56 AM
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സഹായിച്ചു; ചികിൽസയിലായിരുന്ന മലയാളികളെ നാട്ടിലെത്തിച്ചു
യുഎഇയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികളെ നാട്ടിലെത്തിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആറുമാസമായി അജ്മാന് ഖലീഫാ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ബെന്നി കുഞ്ഞിത്തറയെ കോട്ടയം...