വീടില്ല, മരുന്നിനും ഭക്ഷണത്തിനും പണമില്ല, പാചകം ചെയ്യാന്‍ കാഴ്ചയുമില്ല
ഒറ്റമുറിയില്‍ തന്നെ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കേണ്ട ഗതികേടില്‍ ഇരുകാലിനും, വലത് കൈക്കും വൈകല്യമുള്ള 40 വയസ്സുകാരിസംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ കയ്യെത്തും ദൂരത്ത് രണ്ട് നേരം ഭക്ഷണം...