ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ഇനി ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം
1965ലെ കേരളാ ഹിന്ദു പൊതു ആരാധന ചട്ടം സ്ത്രീ വിരുദ്ധമല്ലെന്നായിരുന്നു മുമ്പ് കേരളാ ഹൈക്കോടതിയുടെ നിലപാട്. 1991 ലെ വിധിയിൽ കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിനെ