രാഷ്ട്രീയത്തിലിറങ്ങാന്‍ താല്പര്യമില്ലാത്തത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ആമിര്‍ ഖാന്
പൌരനെന്ന നിലയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്. അതിന് ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥരുമാണ് എന്ന് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ ആമിര്‍ ചോദ്യം ചെയ്തു