ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ ബൈഡന്റെ ബുക് ഷോപ്പിങ്; പുറത്തിറങ്ങിയത് ഇസ്രായേലിനെ വിമർശിക്കുന്ന പുസ്തകവുമായി
'രക്തപങ്കിലമായ ആ കരങ്ങളിൽനിന്ന് എന്റെ പിതാവിന്റെ പുസ്തകത്തെ വെറുതെവിടൂ'-ബൈഡനെ ടാഗ് ചെയ്ത് റാഷിദ് ഖാലിദിയുടെ മകൻ ഇസ്മാഈൽ ഖാലിദി എക്സിൽ പ്രതികരിച്ചു