- Home
- hyderabad
India
27 July 2024 4:16 AM GMT
'തുപ്പല് ജിഹാദ് നടക്കുന്നു; ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം'; വിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ
ഹിന്ദു പേരില്‍ മുസ്ലിംകള് കടകള്‍ നടത്തുന്നുണ്ടെന്നും 'തുപ്പല് ജിഹാദ്' നടക്കുന്നുണ്ടെന്നുമുള്ള വിദ്വേഷ പരാമര്‍ശങ്ങളും നടത്തി രാജാ സിങ് എം.എല്‍.എ
Entertainment
30 Jun 2024 9:42 AM GMT
ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി; സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസിന്റെ ഹൈദരാബാദ് ഷോ റദ്ദാക്കി
ബലിപെരുന്നാള്‍ ബലിയില്‍നിന്ന് രക്ഷിക്കാന്‍ ഡല്‍ഹിയിലെ ചില ജൈന വിഭാഗക്കാര്‍ മുസ്ലിം വേഷം ധരിച്ച് ആടുകളെ കൂട്ടത്തോടെ വാങ്ങിയ സംഭവത്തെ ഷോയില്‍ പരാമര്‍ശിച്ചതായിരുന്നു പ്രകോപനത്തിനിടയാക്കിയത്