Light mode
Dark mode
മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് കൊലപാതകം
മൂന്ന് പൊലീസുകാർക്കെതിരെ കൃത്യവിലോപത്തിന് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്
കമ്മലുകൾ, മോതിരം, ചെയിൻ എന്നിവയാണ് മകൻ മോഷ്ടിച്ചത്
തുടർച്ചയായ സുരക്ഷാ ലംഘനങ്ങൾ കാരണം മൈക്രോസോഫ്റ്റ് കൂടുതൽ നിരീക്ഷണത്തിലാണ്
നിലവിൽ ഐഫോണുകളിലെ ബാറ്ററി മാറ്റുക എന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്
ആപ്പിളിന്റെ വാർഷിക പരിപാടിയായ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണു പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്
ഫോൺ മെലിയുമെങ്കിലും വിലയിൽ അത് പ്രതീക്ഷിക്കേണ്ട, ഡിസൈനും മാറും
2024ലെ ജനുവരി-മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണുകൾ ആപ്പിളിന്റെതാണ്
സ്മാർട്ട് ഫോൺ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനം കൈയ്യടക്കിയെന്നാണ് പുതിയ റിപ്പോർട്ട്
ഈദിയ, ഈദി, ഈദിയ്യ എന്നൊക്കെയാണ് മിഡിൽ ഈസ്റ്റേൺ അറബ് പാരമ്പര്യത്തിന്റെ ഭാഗമായുള്ള പെരുന്നാൾ സമ്മാനം അറിയപ്പെടുന്നത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ആദ്യ മോഡല്‍ ലേലത്തില്‍ വെക്കാറുണ്ട്. മോഹവിലയാണ് ലഭിക്കാറ്.
നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാന്‍ വെച്ചും മറ്റും ഫോണിലെ വെള്ളം കളയാന്‍ ശ്രമിക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്
മോഷ്ടാവ് ഫോണുകള്‍ ഒന്നൊന്നായി പോക്കറ്റിലാക്കുമ്പോഴും സ്റ്റോറിലെ ജീവനക്കാരും ഉപഭോക്താക്കളുമൊന്നും തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല
യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം
വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിംഗ് കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഏറ്റെടുക്കും
മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഇഗ്നൈറ്റ് 2023' ലാണ് കമ്പനി 'വിൻഡോസ് ആപ്പ്' പ്രഖ്യാപിച്ചത്
നിലവിൽ ഐഫോണുമായി ബന്ധപ്പെട്ട ചില ഉത്പന്നങ്ങൾ ടാറ്റാ ഗ്രൂപ്പിന് കീഴിൽ നിർമിക്കുന്നുണ്ട്
ചാര്‍ജിങ്ങിന് വിശദമായ മാര്‍ഗ നിര്‍ദേശം പുറത്തി ആപ്പിള്‍