Light mode
Dark mode
നിലവിൽ ഗുരുതര സാഹചര്യമില്ല എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്
ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തിൽ പെരിയാറിലെത്തും
പത്തനംതിട്ടയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയരും
എന്നാൽ ചെറുതോണി ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ആശങ്കയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്.