Light mode
Dark mode
ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍
ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 57 റൺസുമായി ടോപ് സ്കോററായി. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി
രാത്രി എട്ട് മണിക്ക് നടക്കേണ്ട മത്സരം മഴമൂലം വൈകിയാലും 4 മണിക്കൂർ പത്ത് മിനിറ്റ് അധിക സമയമായി അനുവദിച്ചിട്ടുണ്ട്.
മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ
നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്റ്റോ 39 റൺസെടുത്താണ് പുറത്തായത്.
കുൽദീപ് യാദവിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ 700 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കി
1996ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, പരാസ് മാംബ്രെ, വിക്രം റാത്തോഡ്, സുനില്‍ ജോഷി, വെങ്കടേഷ് പ്രസാദ് എന്നീ ആറ് താരങ്ങള്‍ അരങ്ങേറ്റം നടത്തി
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ജയമൊരുക്കിയത്.
ധരംശാലയിൽ ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് കളിച്ചേക്കും
മക്കല്ലം പരിശീലകനും സ്റ്റോക്സ് ക്യാപ്റ്റനുമായതിന് ശേഷം ഇതുവരെ ഇംഗ്ലണ്ട് കളിച്ച 22 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചപ്പോൾ ഏഴെണ്ണമാണ് തോറ്റത്.
അർഹതക്കുള്ള അംഗീകാരമായി ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും തേടിയെത്തി.
അരങ്ങേറ്റ ടെസ്റ്റ് പരമ്പര കളിക്കുന്ന ധ്രുവ് ജുറേലാണ് മാൻഓഫ് ദി മാച്ച്
മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 307 റൺസിൽ അവസാനിച്ചിരുന്നു.
73 റൺസെടുത്ത് യശസ്വി ജയ്സ്വാൾ പുറത്തായി
അരങ്ങേറ്റ ടെസ്റ്റ് കളിച്ച പേസർ ആകാശ് ദീപ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി
നാലാമനായി ക്രീസിലെത്തിയ ജോ റൂട്ട് തുടക്കത്തിൽ തന്നെ ആകാശ് ദീപിന്റെ ശക്തമായ എൽബഡബ്ല്യു അപ്പീൽ അതിജീവിച്ചു
സന്ദർശകരുടെ മുൻനിര ബാറ്റർമാർ യുവതാരത്തിന് മുന്നിൽ തകർന്നു
നാലാം ടെസ്റ്റ് വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന അപൂർവ്വ നേട്ടം രണ്ടാം ദിനം അശ്വിൻ സ്വന്തമാക്കി.
ഇന്നലെ രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചതോടെയാണ് അമ്പയർ ജോ വിൽസൺ പിഴ വിധിച്ചത്.