Light mode
Dark mode
ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസിവ് പ്രീമിയര്‍ ആയെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്
ജലധാര പമ്പ് സെറ്റ് സിൻസ് 1962 ആണ് ഇന്ദ്രൻസിന്റെ പുതിയ ചിത്രം.
ജലധാര പമ്പ് സെറ്റ് സിൻസ് 1962 ലൂടെയാണ് സനുഷ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
ജലധാരയിലെ ''ഉണ്ണി'' എന്ന കഥാപാത്രത്തിലൂടെ മലയാളികൾ എന്നെ തിരിച്ചറിയാൻ തുടങ്ങി.. നടൻ സാഗർ സംസാരിക്കുന്നു.
കഥ എഴുതിയത് എന്റെ സുഹൃത്ത് കൂടെയായ സനു കെ ചന്ദ്രനാണ്. അദ്ദേഹത്തിന് പരിചയമുള്ള അധ്യാപികയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ഇതിൽ കഥയാക്കിയിരിക്കുന്നത്.
ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
കോടതിയുടെ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ് ചിത്രം
ജലധാര പമ്പ് സെറ്റ് സിൻസ് 1962 സ്നീക്ക് പീക്ക് പുറത്തിറങ്ങി
'കരിക്ക് സത്യ' എന്ന എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷമാണ് കൊറോണ ധവാനില്‍ ജോണി ആന്റണിയുടേത്.
ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962
സാഗർ, ജോണി ആന്റണി, ടി.ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും