Light mode
Dark mode
സമരംചെയ്യുന്ന സ്ത്രീകളെ മന്ത്രി പരിഹസിക്കുകയാണെന്ന് ജെബി മേത്തർ മീഡിയവണിനോട്
മഹിളാ കോണ്‍ഗ്രസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഷമയുടെ അഭിപ്രായ പ്രകടനം വികാര പ്രകടനമാകാമെന്നും ജെബി മേത്തര്‍
പൊലീസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചു
'മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചത്'
ഷാനിമോളുടെ തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന ഭാവത്തിലായിരുന്നു
ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടതില്ലെന്നും കെ.വി തോമസിന് മറുപടിയായി ജെബി പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നുവെന്നും ജെബി മീഡിയവണിനോട് പറഞ്ഞു
ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്