Light mode
Dark mode
പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം
അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു.
വിഷ്ണു സഞ്ചരിച്ച ജീപ് തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു
400 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന പുതിയ 54 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന് തുടിപ്പേകുന്നത്
പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന എസ്യുവിയാണെങ്കിലും കഴിഞ്ഞ വർഷം കമാൻഡർ എന്ന പേരിൽ ബ്രസീലിയൻ വിപണിയിൽ മെറിഡിയൻ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്
ഓട്ടോറിക്ഷയുടെ എഞ്ചിനാണ് ജീപ്പിൽ ഘടിപ്പിച്ചിരിക്കുന്നത്. തന്റെ സ്വപ്ന വാഹനത്തിന് റോഡിൽ ഓടിക്കാൻ അനുമതി ഇല്ല എന്നതാണ് സമീമിന്റെ ഏറ്റവും വലിയ സങ്കടം
അടുത്ത വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ ഉല്പാദനം ആരംഭിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വാഹനം വില്പനയ്ക്കെത്തിക്കാന് ആണ് ഫിയറ്റ് ക്രൈസ്ലര് ഓട്ടമൊബീലിന്റെ പദ്ധതി
2022വരെ ക്ലബുമായി കരാറുണ്ടെങ്കിലും സമ്മർ ട്രാൻസ്ഫറിൽ താരം കൂടുമാറുമെന്നാണ് സൂചന
ഇരുപത്തി അയ്യായിരം രൂപക്ക് അടിപൊളിയൊരു ജീപ്പ്.. വാഹനകമ്പം മൂത്ത് ഒരു ഒൻപതാം ക്ലാസ്സുകാരനാണ് അങ്ങനെയൊരു ജീപ്പ് നിർമ്മിച്ചിരിക്കുന്നത്..