സ്വദേശിവത്കരണം; കൂടുതല്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം
സൗദി ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ നാൽപതിനായിരം സ്വദേശികളെ നിയമിക്കുമെന്ന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചു. ഇരു...