വിഷമല്ല, കൊടും വിഷമെന്ന് മുഖ്യമന്ത്രി; ചർച്ചയായി കളമശ്ശേരി സ്ഫോടനവും രാജീവ് ചന്ദ്രശേഖറും
സംഘ്പരിവാർ നേതാവിനെ വികസന നായകനെന്ന രീതിയിലാണ് ബിജെപി അവതരിപ്പിക്കുന്നത്.എന്നാൽ മറുനാടൻ മലയാളിയും വ്യവസായിയും ടെക്കിയും ഏഷ്യാനെറ്റ് ന്യൂസ് മുതലാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പേര് ഇതിന് മുമ്പ്...