കര്‍ണാടകയിൽ മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സിദ്ധരാമയ്യ
സംഭവത്തിൽ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയി എന്നും സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും പറഞ്ഞു