Light mode
Dark mode
ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നായിരുന്നു സുധാകരന്റെ പ്രതികരണം
വിമർശനങ്ങൾക്ക് മറുപടി പറയാനുളള സമയമല്ലെന്നും വേണുഗോപാൽ
കേരളത്തിലെ സിപിഎം നിലപാടിനെ കുറിച്ച് ദേശീയ നേതൃത്വം മറുപടി പറയണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകമെന്ന് കർണാടക എം.പി തേജസ്വി സൂര്യയെ വിമർശിച്ചുകൊണ്ട് കെ.സി വേണുഗോപാൽ പറഞ്ഞു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി തന്നതാണെന്നും എഐസിസിയുടെ പ്രധാന ഭാരവാഹികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം നൽകുന്ന പതിവുണ്ടെന്നും കെ.സി വേണുഗോപാല്‍
സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
''നരേന്ദ്ര മോദി വളരെ പ്രയാസപ്പെട്ട് വാരണാസിയിൽ നേടിയ ഭൂരിപക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്മൃതി ഇറാനിയെ കിഷോരിലാൽ ശർമ്മ അമേഠിയിൽ പരാജയപ്പെടുത്തിയത്''
ബുള്‍ഡോസര്‍ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താന്‍ ഇനി മോദിക്കാവില്ലെന്നും കെ.സി മീഡിയവണിനോട്
കഴിഞ്ഞ ദിവസം മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും എഎം ആരിഫ് എം.പിയും മമ്മൂട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു
കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും പ്രതിപക്ഷം
ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് കെ.സി ആരോപിച്ചു
'ബി.ജെ.പി നേതാക്കൾ ഇ.പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗം'
രാജസ്ഥാനിലെ രാജ്യസഭാ സീറ്റിൽ ആശങ്ക വേണ്ടെന്നും വേണുഗോപാല്‍ മീഡിയവണ്‍ ദേശീയപാതയില്‍
സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് ചർച്ച
എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു
അറസ്റ്റ് ചെയ്ത് യാത്രയെ തടയാമെന്ന് കരുതുന്നെങ്കിൽ ഹിമന്തബിശ്വ ശർമ വിഡ്ഢി ആണെന്നും വിമർശനം
വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്ന് വി.ഡി സതീശന്
മധ്യപ്രദേശിലെ തർക്കം പ്രാദേശിക തലത്തിൽ മാത്രമാണെന്നും ഇൻഡ്യ മുന്നണിയെ അത് ബാധിക്കില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി
''തന്റെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരമറിയുമെന്നും കോൺഗ്രസിൽ ഗ്രൂപ്പ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്''
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു