പരിചയസമ്പത്തും യുവത്വവും നേര്‍ക്ക് നേര് ഏറ്റുമുട്ടുന്ന പട്ടാമ്പി മണ്ഡലം
ഇ.എം.സിനെ നാല് തവണ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണ് പട്ടാമ്പി. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണയും പട്ടാമ്പിക്കാര് യു.ഡി.എഫിനെ പിന്തുണച്ചു.പരിചയസമ്പത്തും യുവത്വമവും നേര്‍ക്ക് നേര് ഏറ്റുമുട്ടുന്ന പട്ടാമ്പി...